
കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ ഹാം റേഡിയൊ ഗാലറി 20-10-2008 ന് ബഹുമാനപ്പെട്ട മന്ത്രി എം. എ. ബേബി ഉത്ഘാടനം ചെയ്തു. ആ അവസരത്തില്‍ എടുത്ത ഒരു ചിത്രമാണ് മുകളില്‍ കാണിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുഖം വ്യക്തമായി കാണാത്ത വിധത്തില്‍ നില്‍ക്കുന്നത് ഞാന്‍.