അർത്തുങ്കൽ പള്ളിയിൽ പെരുന്നാളായതിനാൽ കിട്ടിയ പ്രാദേശികാവുധി ഹിൽ പാലസ് മ്യൂസിയം കാണാൻ ഉപയോഗിച്ചു. അവിടെ കണ്ട ചില ദൃശ്യങ്ങൾ:
മ്യൂസിയം! ( അറിയിപ്പ് പലക പോലും പുരാവസ്തുവാണ്!)

പ്രാചീന മലയാളത്തിലെഴുതിയ മറ്റ് രണ്ട് ഫലകങ്ങൾ ( പഴക്കം അറിയില്ല)
മണിയുടെ ബൂലോഗത്തിലേക്കു സ്വാഗതം