അർത്തുങ്കൽ പള്ളിയിൽ പെരുന്നാളായതിനാൽ കിട്ടിയ പ്രാദേശികാവുധി ഹിൽ പാലസ് മ്യൂസിയം കാണാൻ ഉപയോഗിച്ചു. അവിടെ കണ്ട ചില ദൃശ്യങ്ങൾ:
മ്യൂസിയം! ( അറിയിപ്പ് പലക പോലും പുരാവസ്തുവാണ്!)

പ്രാചീന മലയാളത്തിലെഴുതിയ മറ്റ് രണ്ട് ഫലകങ്ങൾ ( പഴക്കം അറിയില്ല)
മണിയുടെ ബൂലോഗത്തിലേക്കു സ്വാഗതം
4 comments:
ഞാൻ മ്യൂസിയം കാണാൻ പോയി....
പുരാവസ്തു !!
എല്ലാറ്റിനും ഒരു ഒറിജിനാലിറ്റി ആയിക്കോട്ടെന്ന് വച്ചാക്കും ബോര്‍ഡ് പോലും അങ്ങിനെ ആയത്.
പ്രിയ അനിൽ,
പാതിരാത്രിയിലും കമ്പ്യൂട്ടറിനു മുന്നിലാണല്ലേ. ആദ്യ കമന്റിനു നന്ദി.
ഞാന്‍ ഒരിക്കല്‍ പോയിട്ടുണ്ട് ഹില്‍പാലസ് കാണാന്‍. പാലസിനോട് ചേര്‍ന്ന് ഒരു മൃഗശാല ഉണ്ടായിരുന്നു അന്ന്. കുറെ മാനുകള്‍ തണലും ഭക്ഷണവും ഇല്ലാതെ നരകിക്കുന്ന കാഴ്ച ഇപ്പോഴും മനസ്സില്‍ ഉണ്ട്.
Post a Comment