Friday, January 1, 2010

നവവത്സരാശംസകള്‍

8 comments:

ഗ്രീഷ്മയുടെ ലോകം said...

എല്ലാവര്‍ക്കും നവ വത്സര ആശംസകള്‍

ബിന്ദു കെ പി said...

സാറിനും കുടുംബത്തിനും നവവത്സരാശംസകൾ...

Manikandan said...

സാറിനും കുടുംബത്തിനും സന്തോഷം നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

ഒപ്പം 2010 ഓംസിലുള്ള ആശംസകള്‍ക്ക് നന്ദി. വ്യത്യസ്തമായ ഒരു രീതി.

ഗ്രീഷ്മയുടെ ലോകം said...

ബിന്ദു, മണികണ്ഠന്‍,
സന്ദര്‍ശനത്തിനും ആശംസകള്‍ക്കും നന്ദി
സ്നേഹ പൂര്‍വം,
മണി

അനില്‍@ബ്ലോഗ് // anil said...

മണിസാര്‍,
വൈകിപ്പോയ ആശംസകള്‍.
മണികണ്ഠന്‍ പറഞ്ഞപോലെ വളരെ വ്യത്യസ്ഥം.

ഗ്രീഷ്മയുടെ ലോകം said...

പ്രിയ അനിൽ@ ,
നന്ദി. ഒരു ചേഞ്ച് ആർക്കാണിഷ്ടമല്ലാത്തത് അല്ലേ!

Umesh Pilicode said...

ആശംസകള്‍

Typist | എഴുത്തുകാരി said...

ഞാ‍ന്‍ വൈകിപ്പോയി എന്നറിയാം...

ഈ പുതുവര്‍ഷം സമാധാനവും സന്തോഷവും നിറഞ്ഞതാവട്ടെ, സാറിനും കുടുംബത്തിനും.