Saturday, November 18, 2006

സ്വാഗതം

എന്റെ ബൂലോഗത്തിലെക്കു സ്വാഗതം.
ഈ സൈറ്റ് ശരിയായി വരുന്നതേയുള്ളു.
വീണ്ടും സന്ദര്‍ശിക്കൂ.

14 comments:

വിശ്വപ്രഭ viswaprabha said...

പരീക്ഷണം

Mani said...

ഇതാ ഒരു കമന്റ്

റ്റെഡിച്ചായന്‍ said...

എന്നാപ്പിന്നെ... പരീക്ഷണം വിജയിച്ചതായി അങ്ങ് പ്രഖ്യാപിയ്ക്കാം... അല്ലേ, മണീ‍.. :-)

തണുപ്പന്‍ said...

പരീക്ഷണത്തിന് പിന്തുണ പ്രഖ്യാപനം.

വല്യമ്മായി said...

സ്വാഗതം.

ഇത്തിരിവെട്ടം said...

സ്വാഗതം സുഹൃത്തേ...

ഇക്കാസ് said...

അങ്ങനെ ഒരാളുങ്കൂടി എത്തി.
സ്വാഗതം

മിന്നാമിനുങ്ങ്‌ said...

സ്വാഗതം മണീ,
ചാലക്കുടിയില്‍ നിന്നുള്ള മണിയൊന്നുമല്ലല്ലോ?
ബൂലോഗത്തേക്ക് കടന്നുവരൂ,സുഹ്രുത്തേ

:: niKk | നിക്ക് :: said...

സ്വാഗതം :)

മണീ, കമന്റെഴുതുന്ന പെട്ടിക്കു താഴെ എന്തൊക്കെയോ വ്യത്യാസം കാണുന്നുണ്ടല്ലോ...

Mani said...

നന്ദി, സുഹ്രുത്തുക്കളെ.നിങ്ങളെ എല്ലാവരെയും ഉടനെ പരിചയപ്പെടാന്‍ കഴിയുമെന്ന് കരുതുന്നു. ഞാന്‍ ഇതൊക്കെ ഒന്നു മനസ്സിലാക്കി ക്കഴിഞ്ഞോട്ടെ.
സ്നേഹത്തോടെ-
മണി.

Navan said...

സ്വാഗതം സുഹൃത്തേ, ആശംസകള്‍!

sandoz said...

മണികിലുക്കത്തിനു കാതോര്‍ക്കുന്നു.

പട്ടേരി l Patteri said...

സ്വാഗതത്തിനു നന്ദി......
ഇനി നമ്മുടെ ബൂലോകത്തിലേക്കു നമ്മളിലൊരാളാകാന്‍ എന്റെയും സ്വാഗതം .
സുസ്വാഗതം :)
ഓ ടോ: സൈറ്റ് ശരിയാക്കൂ (കുളമാക്കരുത് )
മണി എന്ന പേരു ഒരു കെണി ആണോ ;-)
മണിയന്‍ പിള്ള രാജുവോ ചാലക്കുടിക്കരനോ അതോ രാധാമണിയൊ (യോ എന്തൊരു ക്യൂരിയോസിറ്റി :D

വേണു venu said...

സ്വാഗതം.