നന്ദി, സുഹ്രുത്തുക്കളെ.നിങ്ങളെ എല്ലാവരെയും ഉടനെ പരിചയപ്പെടാന്‍ കഴിയുമെന്ന് കരുതുന്നു. ഞാന്‍ ഇതൊക്കെ ഒന്നു മനസ്സിലാക്കി ക്കഴിഞ്ഞോട്ടെ. സ്നേഹത്തോടെ- മണി.
സ്വാഗതത്തിനു നന്ദി...... ഇനി നമ്മുടെ ബൂലോകത്തിലേക്കു നമ്മളിലൊരാളാകാന്‍ എന്റെയും സ്വാഗതം . സുസ്വാഗതം :) ഓ ടോ: സൈറ്റ് ശരിയാക്കൂ (കുളമാക്കരുത് ) മണി എന്ന പേരു ഒരു കെണി ആണോ ;-) മണിയന് പിള്ള രാജുവോ ചാലക്കുടിക്കരനോ അതോ രാധാമണിയൊ (യോ എന്തൊരു ക്യൂരിയോസിറ്റി :D
13 comments:
പരീക്ഷണം
ഇതാ ഒരു കമന്റ്
എന്നാപ്പിന്നെ... പരീക്ഷണം വിജയിച്ചതായി അങ്ങ് പ്രഖ്യാപിയ്ക്കാം... അല്ലേ, മണീ.. :-)
പരീക്ഷണത്തിന് പിന്തുണ പ്രഖ്യാപനം.
സ്വാഗതം.
സ്വാഗതം സുഹൃത്തേ...
അങ്ങനെ ഒരാളുങ്കൂടി എത്തി.
സ്വാഗതം
സ്വാഗതം മണീ,
ചാലക്കുടിയില്‍ നിന്നുള്ള മണിയൊന്നുമല്ലല്ലോ?
ബൂലോഗത്തേക്ക് കടന്നുവരൂ,സുഹ്രുത്തേ
സ്വാഗതം :)
മണീ, കമന്റെഴുതുന്ന പെട്ടിക്കു താഴെ എന്തൊക്കെയോ വ്യത്യാസം കാണുന്നുണ്ടല്ലോ...
നന്ദി, സുഹ്രുത്തുക്കളെ.നിങ്ങളെ എല്ലാവരെയും ഉടനെ പരിചയപ്പെടാന്‍ കഴിയുമെന്ന് കരുതുന്നു. ഞാന്‍ ഇതൊക്കെ ഒന്നു മനസ്സിലാക്കി ക്കഴിഞ്ഞോട്ടെ.
സ്നേഹത്തോടെ-
മണി.
മണികിലുക്കത്തിനു കാതോര്‍ക്കുന്നു.
സ്വാഗതത്തിനു നന്ദി......
ഇനി നമ്മുടെ ബൂലോകത്തിലേക്കു നമ്മളിലൊരാളാകാന്‍ എന്റെയും സ്വാഗതം .
സുസ്വാഗതം :)
ഓ ടോ: സൈറ്റ് ശരിയാക്കൂ (കുളമാക്കരുത് )
മണി എന്ന പേരു ഒരു കെണി ആണോ ;-)
മണിയന് പിള്ള രാജുവോ ചാലക്കുടിക്കരനോ അതോ രാധാമണിയൊ (യോ എന്തൊരു ക്യൂരിയോസിറ്റി :D
സ്വാഗതം.
Post a Comment